video
play-sharp-fill
പൊഴുതനയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; നിരവധിപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

പൊഴുതനയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; നിരവധിപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

പൊഴുതന : വയനാട്  പൊഴുതന ആറാം മൈലിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം.

പരിക്കേറ്റവരെ കൽപ്പറ്റ ഫാത്തിമ, ഹോസ്‌പിറ്റൽ ലിയോ ഹോസ്‌പിറ്റലിലും പ്രവേശിപ്പിച്ചു. വടകര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ പരിക്കേറ്റ ഫിദ,സൈഫുന്നീസ റിയാസ് എന്നിവർ ഫാത്തിമയിലും മറ്റുള്ളവരെ ലിയോ ഹോസ്പ്‌പിറ്റലിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group