കോട്ടയം ജില്ലയിൽ നാളെ (26/ 10/2024) പാമ്പാടി, അയർക്കുന്നം, കൂരോപ്പട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (26/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ, മുളക്കുന്ന് , ഇല്ലിമറ്റം ,കല്ലേപ്പുറം, വത്തിയ്ക്കാൻ , കന്നുവെട്ടി എന്നീ സ്ഥലങ്ങളിൽ നാളെ (26/10/2024 ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം ഇല:സെക്ഷൻ പരിധിയിൽ വരുന്ന എട്ടു പറ, അമയന്നൂർ ഈപ്പൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (26/10/24) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, അമ്പലപ്പടി, മാച്ച് ഫാക്ടറി, ചെമ്പരത്തി മൂട്, കിസാൻ കവല ഭാഗങ്ങളിൽ നാളെ (26/10/2024) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ചേരുമ്മൂട്ടിൽ കടവ് ട്രാൻസ്‌ഫോർമറിൽ നാളെ 26/10/24 ൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കനകക്കുന്ന്, ബദനി, AVHS, റിസർച്ച്, നാൽപതിൻകവല,പനക്കളം,യുവരശ്മി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ 26/10/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉണ്ടക്കുരിശ്, കുറുമ്പനാടം, വഴിപ്പടി, പുന്നാചിറ, വേരൂർ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 26-10-24 രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെയും മാമൂട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ,ലൂർദ് എന്നീ സ്ഥലങ്ങളിൽ രാവിലെ 10.00am മുതൽ ഉച്ചയ്ക്ക് 12.00 pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാന്മല, കണിയാന്മല ഹോസ്പിറ്റൽ, കുഴിക്കാട്ട് കോളനി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ 26/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്, പാമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ നാളെ(26/10/24) 9:30 മുതൽ 5 വരെയും മണലേൽ പീടിക വേണാട് റെഡിമിക്സ് ട്രാൻസ്ഫോർമറുകളിൽ 2:00 മുതൽ 5:00 വരെയും വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി, ബ്രില്യൻ്റ്, മരോട്ടിച്ചുവട്, മുത്തോലിക്കടവ് ,അള്ളുങ്കൽകുന്ന്, പുലിയന്നൂർ എന്നീ ഭാഗങ്ങളിൽ നാളെ ( 26/10/24) രാവിലെ 8.30മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.