play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (30/ 09/2024) തെങ്ങണാ, കൂരോപ്പട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (30/ 09/2024) തെങ്ങണാ, കൂരോപ്പട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (30/ 09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഴീപ്പടി ട്രാൻസ് ഫോർമറിൽ നാളെ (30-09-2024) 9.30AM മുതൽ 5 PM വരെയും തൂമ്പുങ്കൽ ട്രാൻസ്ഫോർമറിൽ 2pm മുതൽ5.30pm വരെയും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ ( 30/09/2024) രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, പേര ചുവട് ,കീചിച്ചാൽ എന്നീ ട്രാൻസ്ഫോർമർപരിധിയിൽ നാളെ (30/09/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമറിൽ നാളെ (30.09.24)ഭാഗികമായി വൈദ്യതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വില്ലജ്, നെല്ലിക്കൽ, ഐമാൻ, ഓട്ടക്കാഞ്ഞിരം ടവർ, കച്ചേരിക്കവല, അമ്പാട്ടുകടവ്, പനച്ചിക്കാട് അമ്പലം, പള്ളത്രക്കടവ്, പുലിമല എന്നീ ട്രാൻസ്ഫോർമർപരിധിയിൽ നാളെ (30/09/24)രാവിലെ 9 മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുപാലം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (30/09/2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.