video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (04/09/2024) പാമ്പാടി, മീനടം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (04/09/2024) പാമ്പാടി, മീനടം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (04/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗ്രാമറ്റം, അശോക് നഗർ, മാക്കൽപ്പടി, കുന്നേൽ വളവ്, മൈലാടിപ്പടി, JTS എന്നീ ട്രാൻസ്ഫോർമറിൽ നാളെ (04/09/2024) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക, മാത്തൂർ പടി ട്രാൻസ്ഫോർമറുകളിൽ നാളെ(04/09/2 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടവട്ടം, കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ 04–09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അട്ടച്ചിറ, പൂണോലിക്കൽ, എന്നീ ഭാഗങ്ങളിൽ 04-09-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും മാമ്പഴക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ 6 മണി വരെയും വൈദ്യൂതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ, ചകിരി, പ്ലാമൂട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 4/09/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലുങ്കൽപടി, കൈപ്പനാട്ടുപടി, തെക്കേപ്പടി , വെട്ടത്തുകവല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാഴമറ്റം, മുകളേൽ പീടിക, മുട്ടിയാനിക്കുന്ന്, കണ്ടം, പങ്കപ്പാട് ഭാഗങ്ങളിൽ (4 – 9 – 23) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.