കോട്ടയം ജില്ലയിൽ നാളെ (11/ 09/2024) വാകത്താനം, മണർകാട്, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (11/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

വാകത്താനം ഇലകട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാണ്ടൻ ചിറ, പിച്ചനാട്ടുകളം എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം ആറുമണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമറിൽ നാളെ (11.09.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുന്നക്കാട് , ബാലികാഭവൻ, കോച്ചേരി, ചെറുകരക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 2 മണി വരെയും പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ്, ഉദയഗിരി, ഉദയഗിരി ഹോസ്പിറ്റൽ, HT അലങ്കാർ, ടൗൺ ഗേറ്റ്, സുരേഷ് നഴ്സിങ് ഹോം, മുനിസിപ്പാലിറ്റി, NSS കോളേജ്, പെരുന്ന ഈസ്റ്റ്, മലേക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാൽപതിൻകവല ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 11/09/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ള് കാല, എള്ള് കാല എസ്എൻഡിപി, എസ് ബി ടി, കൊച്ചക്കാല, തലപ്പാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(11/9/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, നെല്ലിത്താനം കോളനി എന്നീ ഭാഗങ്ങളിൽ നാളെ (11/09/24) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര , കാഞ്ഞിരം ജെട്ടി, കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ 11–09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തുടങ്ങും.