video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (06/ 11/2024) തെങ്ങണ, നാട്ടകം, കൂരോപ്പട, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (06/ 11/2024) തെങ്ങണ, നാട്ടകം, കൂരോപ്പട, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (06/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാർമൽമഠം, മുട്ടത്തുപടി, പുതുച്ചിറ, പിൽജോ, സങ്കേതം, പമ്പ്ഹൗസ് എന്നീ ട്രാൻസ്ഫർമറുകളിൽ ( 06/11/24) 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പംപടി, ലീല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൻ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുക്കുളം, വയലിൽ പടി, പറപ്പാട്ടുപടി, പൂത്തോട്ടപ്പടി, മാതൃമല, കൊച്ചുപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 06/11/2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (06-11-2024) ബുധനാഴ്ച HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മന്നം, പാതമ്പുഴ, രാജീവ് ഗാന്ധി കോളനി, മുരിങ്ങപ്പുറം, കൂട്ടകല്ലു, വളതൂക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ (06/11/2024) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലത്തുപ്പടി, അമര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുമരകം സെക്ഷൻ പരിധിയിൽ വരുന്ന ആശാൻപടി, പുഞ്ചിരിപ്പടി, കാഞ്ഞിരം ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും കൊച്ചുപാലം ട്രാൻസ്ഫോർമറിൽ നാളെ (06/11/24) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന വന്നല്ലൂർക്കര, നീറിക്കാട് ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (6/11/24) 9 മുതൽ 5 വരെ ദാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാൽപതിൻകവല, പനക്കളം, സ്വാമികവല ടവർ, പുളിമൂട്പാപ്പാഞ്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (06/11/2024) രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (06/11/24) LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ കോലാനി, പെരിങ്ങാലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുട്ടിശ്ശേരി, ചാമത്തറ, അഞ്ചേരി, ഇരവീശ്വരം, പാണ്ഡവം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (06/11/2024) രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ടച്ചിങ്ങ് ജോലികൾക്കായി വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജറുസലേം മൗണ്ട് ട്രാൻസ്ഫോർമറിൽനാളെ ( 06 /11/24 ബുധനാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി പാലം ട്രാൻസ്ഫോർമറിൽ നാളെ ( 06/11/24) രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താമരക്കുളം, മുറിഞ്ഞാറ എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ നാളെ ( 06/11/24) രാവിലെ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.