കോട്ടയം ജില്ലയിൽ നാളെ (04/ 11/2024) തീക്കോയി, ഈരാറ്റുപേട്ട, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (04/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching clearance,HT line വർക്ക് നടക്കുന്നതിനാൽ, മുള്ളൻകുഴി, കുഴിയാലിപ്പടി, ചാഴിശ്ശേരി റബ്ബർ, ക്രൈസ്റ്റ് റബർ, പെരുമാലിയിൽ റബർ, തറേപ്പടി, മാമൂട്, ഇരുമ്പനം
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന എല്ലാ കൺസ്യൂമർ കൾക്കും 04/11/2024, 9.00 am മുതൽ 5.00pm വരെ വൈദ്യുതിമുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മരോട്ടിപ്പുഴ, അപ്പച്ചിപ്പടി, കണ്ടൻകാവ്, തോട്ടപ്പള്ളി, ആലിപ്പുഴ, പറപ്പാട്ടു പടി, ശിവാജി നഗർ, കൊറ്റമംഗലം, കണ്ണാടിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 04/11/2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ ടച്ചിഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ മാർമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (04/11/2024) ന് രാവിലെ 8.30 മണി മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരുണ, കുളം കണ്ടം, ചെത്തിമറ്റം എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ നാളെ ( 04/11/24) രാവിലെ 8.30 മുതൽ 5 00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സാന്ത്വനം, മുട്ടത്തുപടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മമ്മുക്കപ്പടി, ഏനാച്ചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 04/11/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൊട്ടാരംകുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ 04-11-2024 തിങ്കളാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യൂതി മുടങ്ങും.
കുമരകം കെ.എസ്.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചെങ്ങളം, ഇല്ലിക്കൽ, കാഞ്ഞിരം, കിളിരൂർ, തിരുവാർപ്പ്, മുതൽ വായനശാല കണ്ണാടിച്ചാൽ, ആറ്റമംഗലം, ബസാർ, നാലുപങ്ക്, കുമരകം, പള്ളിച്ചിറ, ചീപ്പുങ്കൽ തുടങ്ങി എല്ലാ പ്രദേശങ്ങളിലും ഭാഗികമായി 04.11.24 രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാർമൽമഠം, മുട്ടത്തുപടി, പുതുച്ചിറ, പിൽജോ, സങ്കേതം എന്നീ ട്രാൻസ്ഫർമറുകളിൽ ( 04/11/24) ‘ 9.00 മുതൽ 5. വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (04/11/24) LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ വെട്ടിപ്പറമ്പ്, പെരിങ്ങാലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9am മുതൽ 5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാരഗൺ പടി, കുറ്റിയ്ക്കുന്ന്, എരുമപ്പെട്ടി , പണിക്ക മറ്റം, കിഴക്കേടത്ത് പടി, വടവാതൂർ, കളത്തിപ്പടി ,കാരാണി, അനർട്ട് ഭാഗങ്ങളിൽ നാളെ (04.11.24) ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, പുളിക്കച്ചിറ, ഇറഞ്ഞാൽ, ബാവൻസ് വില്ല, നക്ഷത്രഫ്ലാറ്റ്, AR ക്യാംപ് ഭാഗങ്ങളിൽ നാളെ 04-11-24 9.00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ്റെ പരിദ്ധിയിൽ വരുന്ന റാണി റൈസ് , റാണി റൈസ്(HT) , ചാവറ, കരിപ്പ , ടോപ്സി, പ്രാപ്പുഴ, St മാർക്ക്സ് ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ 04-11-24 9.00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.