
കോട്ടയം ജില്ലയിൽ നാളെ (30/ 11/2024) അയർക്കുന്നം, പാമ്പാടി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (30/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന ഇല്ലിമൂല, പതിയ്ക്കപ്പടി, ഹെൽത്ത് സെന്റെർ ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ,LT റീ കണ്ടക്ടറിങ്ങ്, HT line work നടക്കുന്നതിനാൽ, ചാത്തുണ്ണി പാറ, k ദന്തൽ, ജീവധാര, പാരാമൗണ്ട്, വെസ്കോ നോർവിച്ച്, മലങ്കര എന്നീ ട്രാൻസ്ഫോമർ കളുടെ പരിധിയിൽ 30/11/2024, 9.00 am മുതൽ 5.00pm വരെ വൈദ്യുതിമുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന K G കോളേജ്, കടവുംഭാഗം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (30/11/2024 ) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പൊൻകുന്നത്ത് കാവ് , TCL ക്വോട്ടേഴ്സ് എന്നീ ട്രാൻസ് ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അസംപ്ഷൻ
ട്രാൻസ്‌ഫോർമർ പരിധിയിൽ 30-11-2024 ശനിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പുതുപ്പള്ളി പള്ളി ,പാറേട്ട് ഹോസ്പിറ്റൽ ,പുതുപ്പള്ളി ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പള്ളിക്കുന്ന്, ജെയിക്കോ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 30-11-2024 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിലുള്ള അമ്പലക്കവല ട്രാൻസ്ഫോർമറിൽ നാളെ (30/11/2024) ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള Idakkarri, Panikkaseri, Kattakuzhy എന്നീ ട്രാൻസ്ഫോർമറുകൾ നാളെ 30/11/2024 രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (30/11/24) HT ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ എം.ഇ.എസ് ജംഗ്ഷൻ, മാർക്കറ്റ്, മാന്നാർ, സെൻട്രൽ ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ, മെട്രോ റോഡ്, വടക്കേക്കര, ബിഎസ്എൻഎൽ ജംഗ്ഷൻ, റിംസ്, കടുവാമുഴി, റോട്ടറി ക്ലബ്ബ്, കോളേജ് പടി, ആറാം മൈൽ, സെൻറ് ജോർജ് കോളേജ്, വിക്ടറി, കൊണ്ടൂർ ക്രീപ്പ് മിൽ, നടക്കൽ കൊട്ടുകാപ്പള്ളി, കുഴിവേലി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30am മുതൽ 5pm വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വളവനാർകുഴി ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 30/11/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ 3 pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്