
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (18/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റീ കണ്ടക്ടറിംഗ് വർക്ക് നടക്കുന്നതിനാൽ, SITI ട്രാൻസ്ഫോർമർ പരിധിയിൽ 18/11/2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ (18-11-24) മാമുക്കപടി, എന്നാച്ചിറ,മുളയ്ക്കാം തുരുത്തി, യൂദാപുരം, ഇടനാട്ട് പടി, y m a, റെഡിമെയ്ഡ്, പള്ളത്രമുക്ക്, f a c t എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മാർത്തോമ ചർച്ച്, ബോട്ടുജെട്ടി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുനേരം 05::00 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ ,യു.പി. School, വല്യൂഴം, ഗുഡ്ന്യൂസ്, പുളിമൂട്, പൂപ്പട, ചെറിയാൻ ആശ്രമം , മംഗലം , ബേസ്, തെങ്ങും തുരുത്തേൽ ഭാഗങ്ങളിൽ നാളെ (18.11. 24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അയ്യമാത്ര ട്രാൻസ്ഫോർമർ നാളെ 18/11/2024 രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയും, ബാങ്ക്പടി ട്രാൻസ്ഫോർമർ ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 5:00 വരെയും വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപള്ളി, ആറ്റമംഗലം, പത്തുപങ്ക് എന്നീ ട്രാൻസ്ഫോർമറുകൾ നാളെ 18/11/2024 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെയും വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ നാളെ ( 18/11/2024) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പോരാളുർ , ആനകുത്തി, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (18/11/2024 ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇരവീശ്വരം, അഞ്ചേരി, ചിറ്റക്കാട്, വളോന്തറ, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (18/11/2024 ) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോടിപ്പടി,കേന്ദ്രിയ വിദ്യാലയ എന്നീ ഭാഗങ്ങളിൽ നാളെ 18/11/24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ നാരായണദേവ് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 18/11/24 9.00 AM മൂതൽ 5.00 PM വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ HT Sച്ചിങ്ങ് വർക്ക് നടക്കൂന്നതിനാൽ പോലീസ് സ്റ്റേഷൻ, അരുവിത്തുറ, കോടതി,ഗവ: ആശുപത്രി, മന്ത, KSRTC, ചേന്നാട് കവല ആനിപ്പടി വെയിൽ കാണാം പാറ, പെരുന്നിലം എന്നി ഭാഗങ്ങളിൽ,നാളെ . 18/11/2024 രാവിലെ 8.30 മുതൽ 5 മണി വരെ ഭാഗിക മായി വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവാറ്റ ട്രാൻസ്ഫോർമറിനു കീഴിൽ നാളെ (18/11/2024 ) രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.