video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (01/ 11/2024) പാമ്പാടി, പള്ളം, പാലാ   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (01/ 11/2024) പാമ്പാടി, പള്ളം, പാലാ   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (01/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരക്കാട്, ഐരുമല, കുന്നേൽ വളവ്, മാക്കൽപ്പടി, പോരാളൂർ, ആന കുത്തി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (01/11/2024 ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൂത്തേടം, പങ്ങട ബാങ്ക് പടി,NSS പടി, പങ്ങട മഠം പടി,പാറാമറ്റം, മോഹം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 01/11/2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ തുത്തൂട്ടി, തണ്ടാശേരി തിരുവഞ്ചൂർ ഭാഗങ്ങളിൽ നാളെ (1 – 11 – 24) 8.30 Am മുതൽ 5 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, കളമ്പാട്ടുച്ചിറ, നാഷണൽ റബ്ബർ, മോമോ റബ്ബർ, st.മേരീസ്‌, CK Baby എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ 01/11/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഇരുപതിൽചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ 01-11-2024 വെള്ളിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യൂതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കരിമ്പിൽ, ആക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 01-11-2024 വെള്ളിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 6 ഭാഗികമായി മണി വരെ വൈദ്യൂതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചീനിക്കുഴി, ഇറിഗേഷൻ, പാറമ്പുഴ, മഞ്ചാടി, പൊയ്കമഠം ഭാഗങ്ങളിൽ 1/11/24 10:00 AM മുതൽ 3.00 PM വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി, കൊല്ലംപറമ്പ്, ചേലമറ്റം പടി, കുരുവിക്കാട് ട്രാൻസ്ഫോർമറകളിൽ നാളെ (01/10/24)9:30 മുതൽ 5 വരെയും പട്ടുനൂൽ,പുളിഞ്ചോട്, നെടുമ്പുപൊയ്ക, പുതുവയൽ, മോസ്കോ വത്തിക്കാൻ,കാളച്ചന്ത വട്ടക്കുന്ന് മാത്തൂർ പടി ട്രാൻസ്ഫോർമറുകളിൽ 09: 30 മുതൽ 1:00 മണി വരെയും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലത്തുപടി ട്രാൻസ്ഫോർമറിൽ നാളെ 01-11-24 രാവിലെ 9:00 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുന്നംപള്ളി , BSNL എന്നീ ട്രാൻസ്‌ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടപ്പാലം, തെക്കും പാണ്ടി, BPL ടൗവ്വർ എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ നാളെ (01/11/24) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.