കോട്ടയം ജില്ലയിൽ നാളെ (04/05/2025) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, ഇടത്തിൽ അമ്പലം, ഫോറസ്ററ് ഡിപ്പോ, അറേബ്യൻ വെട്ടിക്കക്കുഴി, പോളിമർ, മാധവത്തുപടി, സൂര്യകാലടിമന, വായനശാല, ചൂരക്കാട്ടുപടി, പരുത്തിക്കുഴി ഭാഗങ്ങളിൽ 04/05/25 8:30 AM മുതൽ 2:00 PM വരെ വൈദ്യുതി മുടങ്ങും.