video
play-sharp-fill

Friday, May 23, 2025
HomeLocalKottayamകോട്ടയം ജില്ലയിൽ നാളെ (02/05/2024) കുമരകം, പുതുപ്പള്ളി,പൈക  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി...

കോട്ടയം ജില്ലയിൽ നാളെ (02/05/2024) കുമരകം, പുതുപ്പള്ളി,പൈക  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (02/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന KVK, CocoBay, ബാങ്ക് പടി, ലക്ഷ്മി, ഞൊങ്ങിനിക്കരി, ചക്രം പടി, ആശിർവാദ്, SN കോളേജ്, ലേക്ക് റിസോർട്, നിരാമയ, ലേക്ക്, പള്ളിച്ചിറ MRF വട്ടക്കളം, മാരുതി എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (02/05/24) രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അനിക്കോൺ, ടോംസ് പൈപ്പ്, വട്ടോലി,രാജമറ്റം, നെടുമറ്റം,മാടത്താനി ട്രാൻസ്ഫോർമറുകളിൽ നാളെ(02/05/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പുന്നമൂട്, ചിറവമുട്ടം, ചെട്ടിച്ചേരി, ടെലിഫോൺ എക്സ്ചേഞ്ച്, മിഷൻപള്ളി, മിഷൻപള്ളി ടവർ , അഞ്ചൽകുറ്റി, ചാമക്കുളം, ചെറുവേലിപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 02/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (02/05/2024) HT ടച്ചിംഗ് വർക്ക് ഉള്ളതിനാൽ 8.30 am മുതൽ 1pm വരെ കാഞ്ഞിരംകവല, വടക്കുംഭാഗം 1pm മുതൽ 5 pm വരെ ദീപ്തി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന കുറ്റില്ലം വായനശാല, പാലക്കാട് പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 02/05/24) 8.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോഡനാൽ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ നാളെ 2/5/2024 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നടുവത്ത് പടി ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 3മണി വരെ വൈദ്യുതി മുടങ്ങും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments