കോട്ടയം: ജില്ലയിൽ നാളെ (18/05/2025) പള്ളം, ഏറ്റുമാനൂർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഔട്പോസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ചന്ദ്രത്തിൽ പടി അറക്കത്തറ, ലീ പോളിമേഴ്‌സ്, irene റബ്ബർസ്, Ara mats എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (18/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ ടിoബേഴ്സ്, സെൻറ് തോമസ് റോഡ്, എന്നീ ഭാഗങ്ങളിൽ നാളെ (18/05/25) രാവിലെ 9.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group