video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (09/05/2025) തൃക്കൊടിത്താനം, തെങ്ങണ, തീക്കോയി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (09/05/2025) തൃക്കൊടിത്താനം, തെങ്ങണ, തീക്കോയി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, നിത്യ ഹൈപ്പർ മാർക്കറ്റ്, പോലീസ് സ്റ്റേഷൻ, ദന്തൽ നഴ്സിംഗ് ഹോസ്റ്റൽ, ജിജോ സ്കാൻ, ഡോക്ടേഴ്സ് ഗാർഡൻ, ചെമ്മനം പടി, ആറ്റുമാലി, ആസ്പയർ ഹോം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 09/05/2025 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മരോട്ടിപ്പുഴ ട്രാൻസ്ഫോർമറിൽ നാളെ ( 09/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളാനി , മേലടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 9/5/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (09/05/2025) HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ കളത്തൂക്കടവ് പള്ളി, വലിയമംഗലം എന്നീ സ്ഥലങ്ങളിൽ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ (09.05.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്ലാന്തോട്ടം , സാംസ്കാരികനിലയം , പൊട്ടശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പട്ടാണിച്ചിറ,വലിയകുളം, ഗ്ലാസ് വേൾഡ്,മുക്കാടൻ, സി എൻ കെ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9/5 /2025 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി സെക്ഷൻ പരിധിയിൽ വരുന്ന പോരാളൂർ, ആന കുത്തി ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ 9-05-25 രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈസ്റ്റ്‌ വെസ്റ്റ്, തുരുത്തിപള്ളി, മന്നത്തുകടവ്, ടാപ്പിയോക്ക, കാന എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (09/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന LPS , പാം സ്പ്രിങ് വില്ല ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 2 മണി വരെയും മാലം പാലം, മുള്ളുവേലിപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ (09.05.25) വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമയന്നൂർ ട്രാൻസ്‌ഫോർമറിൻ്റെ കീഴിൽ വരുന്ന അമയന്നൂർ, പുളിയന്മാക്കൽ,വരകുമല ഭാഗങ്ങളിൽ നാളെ 9-05-25 രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ (9.05.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി 8.00 മുതൽ 5.30 വരെ മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്നകൈരളിനഗർ, 15ൽ പടി, കാരമൂട് എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (09/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുരികൊമ്പ്, അട്ടമറ്റം, ഗ്രീൻ ഏക്കർ, N T പോൾ, ഇഞ്ചപ്പറമ്പ്, 101 സ്ക്വയർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ09/05/2025-ന് രാവിലെ 9 മുതൽ വൈകിട്ട് 5 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗവ.ആശുപത്രി, പുത്തൻ പള്ളിക്കുന്ന് റോഡ്, ആനക്കുളങ്ങര ഭാഗങ്ങളിൽ നാളെ (09/05/25) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.