
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കീർത്തി നഗർ, ഇടിക്കുഴി, ഊറ്റക്കുഴി, മാടപ്പാട്, തണ്ടു വള്ളി, മേവക്കാട്, പള്ളിക്കുന്ന്, മണിമലക്കാവ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 07/05/2025-ന് രാവിലെ 9 മുതൽ വൈകിട്ട് 5 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കറുകച്ചാൽ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ നെടും കുഴി 12-ാം മൈൽ, ഐക്കുളം, കേരളചന്ദ്രാ, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 7/5/ 25 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താഴക്കുഴി, ആനകുത്തി ഭാഗങ്ങളിൽ നാളെ (7/5/2025) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളാനി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 7/5/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വയലിൽപ്പടി,ചേന്നാമറ്റം ക്രഷർ ട്രാൻസ്ഫോറുകളിൽ നാളെ ( 07/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഈപ്പെൻസ് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (07.05.2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മുല്ലശ്ശേരി,പെരുമ്പനച്ചി,മെഡിക്കൽ മിഷൻ,വില്ലേജ് ഓഫീസ്,ശോഭ ട്രാൻസ്ഫോർമർ,എന്നീ ഭാഗങ്ങളിൽ, 7/5 /2025 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, ജെപി,എസ് ബി ഐ, വെരൂർ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (07/05/2025) HT ലൈനിൽ വിവിധ മെയിൻ്റൻസ് വർക്കുകൾ ഉള്ളതിനാൽ കടുവാമുഴി, റോട്ടറി ക്ലബ്, ആറാം മൈൽ, അരുവിത്തുറ കോളേജ്, കൊണ്ടൂർ, ക്രീപ് മിൽ എന്നീ സ്ഥലങ്ങളിൽ 8.30am മുതൽ 2pm വരെയും നടക്കൽ അമ്പലം, ഇൻഡസ്ട്രിയൽ ഏരിയ, വഞ്ചാങ്കൽ, വി.ഐ.പി കോളനി, കുഴിവേലി, മൂന്നിലവ്, മൂന്നിലവ് ബാങ്ക്, കടപുഴ ജംഗ്ഷൻ, മരുതുംപാറ എന്നിവിടങ്ങളിൽ 12pm മുതൽ 6pm വരേ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരിശുപള്ളി , ചെട്ടിപ്പടി ട്രാൻസ്ഫോമറുകളിൽ 10 മണി മുതൽ 12 വരെയും തെങ്ങും തുരുത്തേൽ,തടത്തിമാക്കൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ (07.05.25 ) വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ അറ്റമംഗലം ട്രാൻസ്ഫോർമർ പരിധിയിലും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ YMCA No-1, YM CA No – 2, ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കാളച്ചന്ത ട്രാൻസ്ഫോർമറിൽ നാളെ (07/05/2025) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.