
കോട്ടയം ജില്ലയിൽ നാളെ (26/03/2025) പാമ്പാടി,മീനടം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (26/03 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പൂഞ്ഞാർ സെക്ഷൻ്റെ കീഴിൽ , 11 കെവി ലൈനിൽ വർക്ക് നടക്കുന്നതിനാൽ 26/03/25 ബുധൻ 9 മുതൽ 4 മണി വരെ പനചിപ്പറ ടെമ്പിൾ, നെല്ലികച്ചാൽ, തണ്ണി പാറ, 10th മൈൽ ട്രാൻസ്ഫോർമറിൽ പൂർണമായി വൈദ്യുതി മുടങ്ങും.
നാളെ (26.03.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണാത്തിപാറ, പുതുവയൽ, നെന്മല ടവർ എന്നീ ഭാഗങ്ങളിൽ 26/03/2025 രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടക്കുന്ന്,നെടുംപൊയ്ക, പുതുവയൽ, മാത്തൂർപ്പടി ട്രാൻസ്ഫോർമറുകളിൽ നാളെ(26/03/25) 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചുമറ്റം,ഉദിക്കാമല ട്രാൻസ്‌ഫോർമറുകളിൽ നാളെ 26/03/25 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും