
കോട്ടയം: ജില്ലയിൽ നാളെ (15/03/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പൂതിരി, മുറിയാങ്കൽ, പുതുക്കുളം, കണ്ണൻകുന്ന്, മൈലാടി, പറപ്പാട്ടുപടി, ളാക്കാട്ടൂർ, കൂരോപ്പട കവല, തോണിപ്പാറ, ചെമ്പരത്തിമൂട് ,ചെന്നാമറ്റം ഭാഗങ്ങളിൽ നാളെ (15/03/2025) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ (15.03.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാറാട്ടുകുളം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ആരമല , അയ്യരുകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമ്പനച്ചി, കുറുമ്പനാടം, ഉണ്ടക്കുരിശ് എന്നീ ട്രാൻസ്ഫോറുകളിൽ 15-03-2025, 9.30Am മുതൽ 5.30PM വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള അമ്മാനി ട്രാൻസ്ഫോർമറിൽ നാളെ (15/03/25 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മനോരമ, മക്രോണി ജംഗ്ഷൻ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്, പമ്പൂകവല മണലേൽപ്പീടിക, വേണാട് റെഡിമിക്സ്, നെല്ലിക്കാ കുഴി ട്രാൻസ്ഫോർമറകളിൽ നാളെ(15/03/25) 9:00 am മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും.
കുമരകം സെക്ഷൻ പരിധിയിൽ വരുന്ന മഹിളാ സമാജം, കട്ടക്കുഴി, പണിക്കശേരി, പട്ടട, ബോട്ട്ജട്ടി,അമ്മ ൻ കരി, ഗവൺമെന്റ് ഹോസ്പിറ്റൽ,ആശാൻ തറ,വൈ എ o സി എ, ഒന്ന്, രണ്ട്,എന്നി ട്രാൻസ്‌ഫോർമ റു കളിലും, കപ്പ ട മുതൽ എം എം ബ്ലോക്ക്. മെത്രാൻ കായൽ പള്ളിക്കായൽ എന്നീ പ്രദേശങ്ങളിലും. രാവിലെ എട്ട് മണി മുതൽവൈകിട്ട് അഞ്ചു മണി വരെ ഭാഗികമായിവൈദ്യുതി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാരമൂട് ട്രാൻസ്ഫോർമറിൽ നാളെ(15/03/25) 9:00 am മുതൽ 6:00 pm വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനതാ റോഡ്, ജനതാ നഗർ, നെല്ലിത്താനം കോളനി എന്നിവിടങ്ങളിൽ നാളെ ( 15/03/25) രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി, ഇഞ്ചേരികുന്ന്, വട്ടമുകൾ, ട്രിഫാനി, വെള്ളാറ്റിപ്പടി, മുള്ളൻകുഴി, ശവക്കോട്ട, ലൂർദ്ദ്, പൈപ്പ് & പൈപ്പ്, കൂൾഫോം ഭാഗങ്ങളിൽ 15/03/25 9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.