video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (01/03 /2025 ) കൂരോപ്പട, തീക്കോയി, നാട്ടകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (01/03 /2025 ) കൂരോപ്പട, തീക്കോയി, നാട്ടകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ ((01/03 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി, പുലിക്കുന്ന്, കണ്ണാടിപ്പാറ ട്രാൻസ്ഫോർമറുകളിൽ നാളെ (01/03/2025) രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദയ, നിറപറ , മുളക്കാന്തുരുത്തി 1&2 , വെള്ളേക്കളം എന്നീ ട്രാൻസ്ഫോമുകളിൽ നാളെ (01/3/25 ) രാവിലെ 9 മണി മുതൽ വൈകിട്ട് നാലുമണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാരയ്ക്കാട് സ്കൂൾ,വട്ടികൊട്ട എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 1/3/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന തോപ്പിൽ കുളം , മു ഞനാട്, കുറ്റിക്കാട്, മുപ്പായിക്കാട്, KU nagar എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

പള്ളം സെക്ഷൻ പരിധിയിൽ വരുന്ന മേലെടം no:1,മേലെടം no:2, പാക്കിൽ ടെംപിൾ, ബുക്കാനാ no:2, അറക്കപ്പടി, പാക്കിൽ no:1, no:2എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന St തോമസ് സ്കൂൾ ,പോണാട് കരയോഗം, പൂതക്കുഴി എന്നിവിടങ്ങളിൽ നാളെ ( 01/03/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, തുരുത്തിപ്പടി No:1, No:2 ട്രാൻസ്ഫോമറുകളിൽ നാളെ (01.03.25 ) ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്ടുപടി, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.