video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (30/ 01 /2025) ഗാന്ധിനഗർ, വാകത്താനം, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (30/ 01 /2025) ഗാന്ധിനഗർ, വാകത്താനം, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (30/01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഐഷർ,ആറ്റുമാലി, കലുങ്ക്, കണ്ണാന്തറ, ഗുരു മന്ദിരം, മാമൂട് എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 30/01/25 രാവിലെ 9. 00 മുതൽ വൈകിട്ട് 5.00pm വരെ വൈദ്യുതിമുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിണ്ടിപ്പുഴ, മഠത്തിപറമ്പ്, കടപ്പൂര്, ഇൻഡസ് ടവർ, ചെറുകാട്ടിൽ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ വ്യാഴാഴ്ച (30-01-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള അരീപറമ്പ് ഹോമിയോ റോഡ്, തുണ്ടിപ്പടി, കൊട്ടാരം അമ്പലം ഭാഗങ്ങളിൽ നാളെ ( 30/01/2025) രാവിലെ 9.30 മുതൽ വൈകിട്ട് 5 :00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ (30.01.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊഴുവനാൽ ഹോസ്പിറ്റൽ, തോക്കാട്, ഇടമുള, ചൂരക്കുന്ന്,ചൂരക്കുന്ന് ക്രഷർ എന്നി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കുഴിമറ്റം,തൃക്കോം ടെംപിൾ, എന്നീ ഭാഗങ്ങളിൽ 30-01-2025 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, മൂഴിപ്പാറ, സന്തോഷ് ക്ലബ്, എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരിക്കൽ ട്രാൻസ്ഫോർമറിൽ 30-01-2025 രാവിലെ 9 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (30/01/2025) LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കുറിഞ്ഞി പ്ലാവ്, മൂന്നിലവ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന എളപ്പാനി, വലിയമറ്റം കവല,നടുക്കുടി, പൂവ ത്തുoമ്മൂട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (30-01-25 ) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ, പള്ളിക്കുന്ന്, ലൈഫ് മിഷൻ ,ഗിരിദീപം കാസിൽ ഹോംസ്, കമ്പോസ്റ്റ് ട്രാൻസ്ഫോമറുകളിൽ നാളെ (30.01.25) ഭാഗികമായി വൈദ്യുതി മുടങ്ങും.

കുമരകം ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ആശാൻപടി,ഇല്ലിക്കൽ, കാഞ്ഞിരം ജെട്ടി, കാഞ്ഞിരംകവല, മാസ്, മുറിയാണിക്കൽ,പുഞ്ചിരിപടി – 1, പുഞ്ചിരിപടി – 2, കുന്നുംപുറം, അയ്യമാൻതറ, മാരുതി, വായനശാല, തുടങ്ങിയ സ്ഥലങ്ങളിൽ 30/01/25 തിയതി രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ വടവാതൂർ സെമിനാരി,രാഷ്ട്രദീപിക,കൈതമറ്റം, നവോദയ,മുക്കാടു,MRF ട്രെയിനിങ് ട്രാൻസ്‌ഫോർമറുകളിൽ നാളെ (30/01/25)രാവിലെ 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ (30.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊന്നൂച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ഒട്ടക്കാട് , നന്ദനാർ കോവിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (30/01/2025) അംബൂരം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ 30.01.2025, വ്യാഴം ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,വാര്യത്തുകുളം, വര്യസമാജം, മലേപറമ്പ്, മഞ്ചാടിക്കര, കാർത്തിക എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽരാവിലെ 9.00 മുതൽ വൈകുന്നേരം 6മണി വരെ. വൈദുതി മുടങ്ങുന്നതായിരിക്കും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാറാമംഗലം, ശ്രീകണ്ഠമംഗലം, കുറ്റിയകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ വ്യാഴാഴ്ച (30-01-2025) 8.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ ഹെൽത്ത്, മോസ്കോ, കൊഞ്ചംകുഴി, ഐശ്വര്യ പോളി ഫ്ലക്സ് ഭാഗങ്ങളിൽ 30/01/25 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും