
കോട്ടയം: ജില്ലയിൽ (07/01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കല്ലറ സബ്‌സ്റ്റേഷൻ : കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (08/01/2025) രാവിലെ 7:30 മുതൽ 10:00 മണി വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന പൂവത്തുoമൂട്,നടുക്കുടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (8-01-25 ) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിലെ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 08/01/2025 (ബുധനാഴ്ച ) രാവിലെ 07:30 മുതൽ 10:00 വരെ വൈദ്യുതി മുടങ്ങും.
ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ 08 -01-2025ന് രാവിലെ 07:00 മുതൽ ഉച്ചക്ക് 01:00 മണി വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ ടൌൺ, കോട്ടപ്പുറം, കട്ടച്ചിറ, മാന്താടി, ചിറപ്പുറം, ഊഴക്കാമഠം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ബുധനാഴ്ച (08-01-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ ടൌൺ, കോട്ടപ്പുറം, കട്ടച്ചിറ, മാന്താടി, ചിറപ്പുറം, ഊഴക്കാമഠം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ബുധനാഴ്ച (08-01-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഔട്ട് പോസ്റ്റ്, ആനമുക്ക്, ആശാഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (08/01/2025 ) രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ ഭാഗികമായി വൈദ്യതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ , വൈദ്യൻ പടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 8/01/25രാവിലെ 9.00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
നാളെ (08.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഴവില്ല് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മണി മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,വെട്ടിക്കലുങ്ങ്,മണികണ്ഠാപുരം എന്നീ ഭാഗങ്ങളിൽ 8-01-2025(ബുധനാഴ്ച്ച )രാവിലെ 9മണി മുതൽവൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എറികാട് ട്രാൻസ്‌ഫോർമറിൽ നാളെ 8/1/25 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാളെ (08.01.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോഴുവനാൽ ടൗൺ, പള്ളിത്താഴെ, പള്ളിക്കുന്ന്, വെട്ടിക്കുഴ, മലയിരുത്തി, തൊക്കാട്, ചൂരക്കുന്ന്, ചൂരകുന്ന് കൃഷർ,കൊഴുവനാൽ ഹോസ്പിറ്റൽ, കാളച്ചന്ത, എളപ്പങ്കൽ, സെൻറ് മേരിസ് എന്നി ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 1:00 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ,ഷാപ്പുംപാടി. വേലംകുളം. ഗുരുമന്ദിരം, കൊട്ടാരംടെമ്പിൾ, ലിസ്യൂ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (8-01-25 ) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.