video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (13/ 01 /2025) കിടങ്ങൂർ, അയർക്കുന്നം, വാകത്താനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (13/ 01 /2025) കിടങ്ങൂർ, അയർക്കുന്നം, വാകത്താനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (13/01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആടുമാക്കിൽ, കച്ചിറ, കടപ്ലാമറ്റം, ഇലക്കാട് ടവർ,കാനറാ ബാങ്ക്, കിടങ്ങൂർ ഹൈ വേ, മേക്കാട്ടു പടി, കൊച്ചു പാലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ തിങ്കളാഴ്ച (13-01-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുംമ്പനച്ചി, ഉണ്ട കുരിശ്, കാടഞ്ചിറ പുളിയാംകുന്ന്, എന്നീ ട്രാൻസ്ഫോർമറുകളിൽ ( 13/01/25)09.30 am മുതൽ 5.30 pm വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കെ ദന്തൽ, വെസ്കോ നോർവിച്ച്, ഷെൽട്ടർ ഹോം, പാരമൗണ്ട്, റെയിൻ ഫോറസ്റ്റ്, മലങ്കര, ജീവധാര,എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 13/01/25 രാവിലെ 9.00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളികാവ്,കുറ്റിക്കൽ, കിഴകേപടി, മുളേക്കുന്നു, കന്നുവെട്ടി,പൂതകുഴി,റബ്ക്കോ,ഇല്ലിമറ്റം, വത്തിക്കാൻ, കല്ലേപ്പുറം, മന്ത്തുരുത്തി എന്നീ സ്ഥലങ്ങളിൽ 13/01/25 രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം ട്രാൻസ്ഫോമറിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന തിരുവഞ്ചൂർ SBI, തിരുവഞ്ചൂർ സ്കൂൾ ,ഇളപ്പാ നി എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 13/1/2025 രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കുഴിമറ്റം ,മണികണ്ഠാപുരം എന്നീ ഭാഗങ്ങളിൽ 13-01-2025തിങ്കളാഴ്ച്ച രാവിലെ 9മണി മുതൽവൈകുന്നേരം 5മണി വരെയും, സന്തോഷ് ക്ലബ്‌, മൂഴിപ്പാറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

നാളെ (13.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബയാസ് , മുണ്ടയ്ക്കൽക്കാവ് , കപ്പിത്താൻപ്പടി , അമ്പികാപുരം , നാൽക്കവല , മണികണ്ഠവയൽ , ചക്രാത്തിക്കുന്ന് , മാങ്കാല, പുലിക്കോട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയ്ക്കുന്ന് എരുമപ്പെട്ടി, പത്തായക്കുഴി,ഡോൾഡിറ്റി, വല്യൂഴം ട്രാൻസ്ഫോമറുകളിൽ നാളെ (13.01.25) ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൈതമ റ്റം,പെരുംകാവ്,ആൻസ് ബോർമ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 13/01/2025 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാധവത്തുപടി ട്രാൻസ്ഫോർമറിൽ 13/01/25 9.00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (13/01/2025) LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ നടക്കൽ കാട്ടാമല, കെ.എസ്.ആർ.ടി.സി., വട്ടക്കയം, മീനച്ചിൽ പ്ലൈവുഡ്, തോട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ രാവിലെ 9.00am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ (13-01-25) ഉദയ, പുലിക്കുഴി, എണ്ണക്കാച്ചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചുവടുതങ്ങി, മറ്റംകവല, church, ഇരുവേലിക്കൽ, സോണിവട്ടമല, ഓണാംകുളം, സൗപർണികഔട്ട്‌,വേലംകുളം, ഗുരുമന്ദിരം, കൊട്ടാരംടെംപിൾ, ലിസ്യൂ ട്രാൻസ്ഫോമറുകളിൽ നാളെ (13.01.25)9am മുതൽ 5പിഎം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി കങ്ങഴക്കുന്ന്,പാമ്പുർകവ ല ട്രാൻസ്ഫോർമറുകളിൽ നാളെ (13/01/25)9:30 മുതൽ 1:00 pm വരെ വൈദ്യുതി മുടങ്ങും.