
കോട്ടയം ജില്ലയിൽ നാളെ (26/02 /2025 ) തൃക്കൊടിത്താനം, സെൻട്രൽ സെക്ഷൻ പരിധിയിലുള്ള വിവിധ ഭാഗങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (26/02 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
സെൻട്രൽ സെക്ഷൻ പരിധിയിലുള്ള തെക്കുംഗോപുരം, ശീമാട്ടി കോട്ടേഴ്സ്, ഓൾഡ് ബോട്ട് ജെട്ടി, ശ്രീനിവാസ അയ്യർ റോഡ്, കൗമുദി റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, പള്ളിപ്പുറത്ത് കാവ്, കോടിമത തുടങ്ങിയ ഭാഗങ്ങളിൽ നാളെ (26/2/2025) രാവിലെ 6 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
നാളെ (26/02/2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ (26/02/2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും.
Third Eye News Live
0