
കോട്ടയം ജില്ലയിൽ നാളെ (19/02 /2025 ) കിടങ്ങൂർ, തൃക്കൊടിത്താനം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (19/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാദുവ, മാന്താടി, ചക്കുപുര, കമ്പനി കടവ്, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ബുധനാഴ്ച (19-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ, മാവടി, തുമ്പശ്ശേരി, വേലത്തുശ്ശേരി ,കുളത്തിങ്കൽ,ചാമപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 19/2/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കാര്യമറ്റം, പോൾസൺ ആർക്കേഡ്, HT ദന്തൽ, ദന്തൽ കോളേജ് ഹോസ്റ്റൽ, അലുമിന, ആൻസ് പ്ലാസ, യൂണിറ്റി സ്കാൻ, ഗുരുകൃപ മാൾ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 19/02/2025 രാവിലെ 9 മണി മുതൽ, വൈകിട്ട് 5.00 മണി വരെയും,അമ്പലം, കോലേട്ടമ്പലം, കുമരംകുന്ന്,അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായും വൈദ്യുതിമുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചേരിക്കളം ട്രാൻസ്ഫോർ റിൽ19-02-2025,10Am മുതൽ 5PM വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക് സെക്ഷൻ പരിധിയിലുള്ള ഉപ്പുട്ടില്‍, ഇടയ്ക്കാട്ട് പള്ളി,കൊച്ചാന,പഴയ സെമിനാരി,ചുങ്കം തുടങ്ങിയ ഭാഗങ്ങളിൽ നാളെ 19- 2 -2025 രാവിലെ 9 .30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മലകുന്നം – 1, ഇളംകാവ് , കോയിപ്രംമുക്ക്, അമ്പലക്കോടി, മലകുന്നം – 2 എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (19/02/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലിമംഗലം, മിനി ഇൻഡസ്ട്രീസ്, കുമാരനെല്ലൂർ, ചവിട്ടുവരി, SH മൗണ്ട്, നാഗമ്പടം ഭാഗങ്ങളിൽ 19/2/25 9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി, ടെക്നിക്കൽ സ്കൂൾ, പന്തുകളം, കണ്ണൻകുളങ്ങര, ഉതിക്കാമല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ (19.02.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും പുത്തൻക്കാവ് , രാജീവ് ഗാന്ധി , അമര , മുണ്ടുകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന പതിനഞ്ചിപ്പടി, അറക്കത്തറ, കൺസോ, പെരുമാചേരി. എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന അവാസ്, വേലംകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.