കോട്ടയം ജില്ലയിൽ നാളെ (13 /02 /2025) തീക്കോയി, നാട്ടകം, പാലാ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (13 /02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വളവനാർകുഴി , തേവരുപാറ ടവർ,തേവരുപാറ ടൗൺ, ബിസ്മില്ലാഹ് മെറ്റൽ ക്റഷർ,തേവരുപാറ സോമിൽ, തേവരുപാറ ബംഗ്ലാവ് പ്ളാസ്റ്റിക്,, ആൻടക്ക് പോളിമർ, ഗ്ളോബൽ, ഞണ്ടുകല്ല്, സുഭിക്ഷം, തീക്കോയി പഞ്ചായത്ത് പടി, SBT, ബുഷ് ഫാക്ടറി , കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലെ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 13/2/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൂവപൊയ്ക ട്രാൻസ്ഫോർമറിൽ നാളെ ( 13/02/2025) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പാറച്ചാൽ, പുളിനാക്കൽ, കസ്തൂർബ, കല്ലുപുരയ്ക്കൽ,കരിമ്പിൻപടി , സ്വരമുക്ക്,തുടങ്ങിയ ഭാഗങ്ങളിൽ നാളെ (13-02-2025)രാവിലെ 9 :30 മുതൽ 4:30 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേർപ്പുങ്കൽ ടൗൺ, മാന്വൽ ഫീഡ്സ്, എണ്ണപ്പന, ചേർപ്പുങ്കൽ ചർച്ച്, കമ്പനി കടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ വ്യാഴാഴ്ച (13-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുകുടി പാടം ട്രാൻസ് ഫോമറിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങും.

നാളെ (13.02.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ഹിറാനഗർ , മാളിയേക്കൽപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ, പേരച്ചുവട്, ഉദിക്കാമല, വില്ലേജ് എള്ളുകാല ,മുക്കാട് വെട്ടത്തുകവല,പ്രസുഹ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജാപ് No:2, ESI ട്രാൻസ്ഫോമറുകളിൽ നാളെ (13.02. 25) ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ 13.02.2025, ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വണ്ടിപ്പേട്ട, ഗ്രീൻവാലി,പറാൽ പള്ളി, ആറ്റുവാക്കേരി,പറാൽ SNDP, പാലക്കുളം, കുമരംകേരി, കൊട്ടാരം പിച്ചിമറ്റം, കപ്പുഴക്കേരി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ യും, പണ്ടകശാലക്കടവ്, അഞ്ചുവിളക്ക്, വെട്ടിതുരുത്തു പള്ളി, SNDP, എല്ലുകുഴി ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശ്വതിപുരം, ഓംകാരേശ്വരം, ബോംബെ പ്ലാസ്റ്റ്, പൈപ്പ് & പൈപ്പ്, ശവക്കോട്ട, നേതാജി റോഡ്, ലൂർദ്ദ്, മുരിങ്ങോട്ടുപടി ഭാഗങ്ങളിൽ 13/02/25 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അള്ളുങ്കൽക്കുന്ന്. ,ശ്രീകുരുംബക്കാവ്, എന്നിവിടങ്ങളിൽ നാളെ (13/02/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ 13.02.2025, വാഴം രാവിലെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, റോഷൻ ,പെരുന്ന അമ്പലം അംബ , നിയർ ബൈ മാർട്ട് , ടെൻസിങ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി ജംഗ്ഷൻ ട്രാൻസ്ഫോർമറിൽ നാളെ(13/02/25) 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കട്ടക്കളം ട്രാൻസ്ഫോർമറിൽ നാളെ(13/02/25) 9:30 മുതൽ 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.