video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamകോട്ടയം ജില്ലയിൽ നാളെ (03/ 02 /2025) ഗാന്ധിനഗർ, തീക്കോയി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ...

കോട്ടയം ജില്ലയിൽ നാളെ (03/ 02 /2025) ഗാന്ധിനഗർ, തീക്കോയി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (03/ 02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഒഴുകേപടി, കൊല്ലപ്പള്ളി, മണലേൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ തിങ്കളാഴ്ച (03-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, ഗുരു മന്ദിരം എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 03/02/25 രാവിലെ 9. 00 മുതൽ വൈകിട്ട് 5.00 വരെയും, എടയാടി, കരിയം പാടം എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതിമുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടമല , കുരിശുപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ തിങ്കളാഴ്ച (03-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ആശ്രമം,കീഴാറ്റുകുന്നു ട്രാൻസ്‌ഫോർമറുകളിൽ നാളെ (3/02/25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാളെ 3-2-25 ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിൽ വരുന്ന വാഴപ്പള്ളി അമ്പലം ട്രാൻസ്ഫോർമർ 9 മണിമുതൽ 5. 30 വരെ വൈദ്യുതി മുടങ്ങുന്നതാണ് ചങ്ങഴി മറ്റം ട്രാൻസ്ഫോർമർ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലിയന്നൂർ അമ്പലം, തമസ, മരിയൻ ജംഗ്ഷൻ, ഈരാശാലാ, പുലിയന്നൂർ ആശ്ര മം എന്നിവിടങ്ങളിൽ നാളെ (03/02/25) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 3/2/2025 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ ( 03/02/25) 9am മുതൽ 5pm വരെ, പുതുപള്ളി, ആറ്റമംഗലം, ഗവ. ഹോസ്പിറ്റൽ, YMCA-1,YMCA-2, നാഷ്ണാ ന്തറ,അപ്സര, ബോട്ട്ജെട്ടി, അമ്മങ്കരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണാറുകുന്ന്, പനയത്തി, കരിയുമ്പുംകല,എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ തിങ്കളാഴ്ച (03-02-2025) 8.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments