video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (10/02 /2025) പാമ്പാടി, അയർക്കുന്നം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (10/02 /2025) പാമ്പാടി, അയർക്കുന്നം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (10/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

10.02.2025 തിങ്കളാഴ്ച പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോയിത്താനം, വെള്ളൂർ. ഗ്രാമറ്റം, അശോക് നഗർ, ചെറുകുന്ന്,എട്ടാം മൈൽ ഭാഗങ്ങളിൽ രാവിലെ 10 മുതൽ 5മണി വരെ ഭഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 10/2/2025 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്മാവൻ പടി, പിറയാർ, ചിറപ്പുറം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ തിങ്കളാഴ്ച (10-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇല: സെക്ഷനിൽ വരുന്ന പൂവത്തുംമൂട്, നടുക്കുടി, തിരുവഞ്ചൂർ SBI എന്നീ ട്രാ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 10/2/2025 രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന , തമസ, മരിയൻ ജംഗ്ഷൻ, ഊരാശാലാ, പുലിയന്നൂർ ആശ്ര മം എന്നിവിടങ്ങളിൽ നാളെ (10/02/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുഴമ്പള്ളി ട്രാൻസ്ഫോർമറിന്റെ കീഴിൽ നാളെ തിങ്കളാഴ്ച (10-02-2025) 9.00AM മുതൽ 3 PM വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ജില്ലയിൽ നാളെ (10 / 02/2024) പാലാ,  ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (10 / 02/2024) പാലാ,  ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (11/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെരുമ്പടപ്പ്, കണിയാൻകുളം, കുമരംകുന്ന്, തൊമ്മൻകവല, ചൂരക്കാവ്, പിണഞ്ചിറ കുഴി, ചാലാകരി എന്നീ ഭാഗങ്ങളിൽ 10/2/2024, 9.30 am മുതൽ 1pm വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ മാർക്കറ്റ്, സിവിൽ സ്റ്റേഷൻ ,കുരിശുപള്ളി കവല, പുത്തൻ പള്ളിക്കുന്ന്, ഗവ: ഹോസ്പിറ്റൽ, എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (10.02.2024) HT കേബിൾ മെയിൻറനൻസ് ഉള്ളതിനാൽ
അരുവിത്തുറ, അരുവിത്തുറ ആർക്കേട്, കോളേജ് റോഡ്, ബ്ലോക്ക് റോഡ്, മന്ത, ഗവൺമെൻറ് ഹോസ്പിറ്റൽ, KSRTC, ചേന്നാട് ജംഗ്ഷൻ, തടവനാൽ, പെരുന്നിലം റോഡ്, ആനിപ്പടി, എട്ടുപങ്ക്, ജവാൻ റോഡ്, മന്തക്കുന്ന് എന്നീ ഭാഗങ്ങളിൽ 9am മുതൽ 4pm വരെ വൈദ്യുതി മുടങ്ങും.