കോട്ടയം ജില്ലയിൽ നാളെ (06/ 12 /2024)നാട്ടകം, പുതുപ്പള്ളി, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (06/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക് നടക്കുന്നതിനാൽ, തൊണ്ണംകുഴി,കരിപ്പ, നവജീവൻ,ഉണ്ണി ബസാർ, വെട്ടൂർ കവല, പെരുമ്പടപ്പ്,വട്ടുകുളം, കുമരംകുന്ന് തൊമ്മൻ കവല,പിണഞ്ചിറക്കുഴി, ചാലാഗിരി, ചാത്തുണ്ണി പാറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 06/12/2024, 9.00 am മുതൽ 1.00 pm വരെ വൈദ്യുതിമുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ് സ്റ്റേഷൻ, മുട്ടമ്പലം, മിൽമ, പി.എസ്.സി, മലങ്കര ക്വോർട്ടേഴ്സ്, അരമന, മടുക്കാനി, ദേവലോകം, അടിവാരം, ദേവപ്രഭ ഭാഗങ്ങളിൽ 06/12/24 10.00 AM മുതൽ 2:00 PM വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കോടി മത ട്രാൻസ്ഫോമറിൻ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 06/12/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ 5 pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബർ ബോർഡ് ലാബ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, മണിയംപാടം, കേന്ദ്രീയ വിദ്യാലയ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്