കോട്ടയം ജില്ലയിൽ നാളെ (29/ 12 /2024) തെങ്ങണാ, പാലാ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (29/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ HT line Maintenance work നടക്കുന്നതിനാൽ നാളെ ഞായറാഴ്ച (29-12-2024) 9.00AM മുതൽ 5.30 PM വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ.എസ്.ആർ .ടി.സി പരിസര പ്രദേശങ്ങൾ, ചെറുപുഷ്പം, ഹോളി ഫാമിലി എന്നിവിടങ്ങളിൽ നാളെ (29/12/24) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group