കോട്ടയം ജില്ലയിൽ നാളെ (27/ 12 /2024) ഗാന്ധിനഗർ, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (27/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടയാടി, ഗാന്ധിനഗർ ജംഗ്ഷൻ,സ്റ്റീലൈറ്റ്,സെന്റ് തോമസ്,നീലിമംഗലം, ട്രീസാ പാർട്മെന്റ്, കരിപ്പാൽ, പൈയിൽ ആർക്കേഡ്, സെന്റ് തോമസ് ടവർ, ട്രിനിറ്റി എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 27/12/2024 രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ (27-12-24)കാന, ടാപിയൊക്കാ ട്രാൻസ്‌ഫോർമറിൽ രാവിലെ 9മുതൽ 1pm വരെയും, ആശഭവൻ ട്രാൻസ്‌ഫോർമർ പരിധിയിൽ 2pm മുതൽ 5pm വരെ വൈദ്യുതി മുടങ്ങും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0