കോട്ടയം ജില്ലയിൽ നാളെ (20/ 12 /2024) ഗാന്ധിനഗർ, പുതുപ്പള്ളി, അയർക്കുന്നം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (20/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഗുരു മന്ദിരം, കണ്ണാന്തറ ട്രാൻസ്ഫോമർ 20/12/2024, 9.00 am മുതൽ 1pm വരെയും,വൈദ്യൻ പടി,ഇടയാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9. 00am മുതൽ 5.00pm വരെയും വൈദ്യുതിമുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സബ്സ്റ്റേഷൻ, മിൽമ, പി എസ് സി, മലങ്കര ക്വോർട്ടേഴ്സ്, മടുക്കാനി, ദേവലോകം, അരമന, അടിവാരം, ദേവപ്രഭ, JJ അപ്പാർട്ട്മെൻ്റ്, ഡിസയർ ഫ്ലാറ്റ്, ചവിട്ടുവരി, SH മൗണ്ട് ഭാഗങ്ങളിൽ 20/12/24 9.00 AM മുതൽ 2:00 PM വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശ്രീകണ്ഠമംഗലം, പൂഴിക്കാനാട, കുറ്റിയകവല ട്രാൻസ്‌ഫോർമറിൽ 20/12/2024 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ MOC കോളനി,മന്ദിരം കോളനി, ട്രൈൻ വില്ല, ആനത്താനം, പേഴുവേലിക്കുന്നു,കീച്ചാൽ എന്നീ ട്രാൻസ്‌ഫോർമർ നാളെ (20/12/24) രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം, ഓർവയൽ ട്രാൻസ്‌ഫോർമറിൽ 20/12/2024 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയബ്ലോക്ക്, പുന്നക്കുന്ന്, കോട്ടപ്പുറം,തെങ്ങണ , തെങ്ങണാ ടെമ്പിൾ Good shepherd എന്നീ ട്രാൻസ്ഫോർമറുകളിൽ ( 20/12/24)10 am മുതൽ 5.30 pm വരെ വൈദ്യുതി മുടങ്ങും.

നാളെ 20-12-24 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാർത്തിക, കാക്കാംതോടു, വാണി ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 11. 30മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന താളിക്കല്ല്, ചേന്നാ മറ്റം ട്രാൻസ്ഫോർമറിൽ നാളെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോട്ടക്കാട് ഹോസ്പിറ്റൽ,പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ നാളെ(20/12/24) 10 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.