play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (19/12 /2023) തീക്കോയി, നാട്ടകം, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (19/12 /2023) തീക്കോയി, നാട്ടകം, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (19/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം , മേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 19/12/2023 ന് രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മനോരമ, NCS ഹൂണ്ടായ് , ജോയി കമ്പനി, പുന്നയ്ക്കൽ ചുങ്കം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യൂതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിക്കൽ , കാഞ്ഞിരം, കാഞ്ഞിരം ജെട്ടി, തിരുവാർപ്പ് അമ്പലം , തിരുവാർപ്പ് പഞ്ചായത്ത് എന്നീ സ്ഥലങ്ങളിൽ 19 -12 -2023 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (19.12.23)HT ലൈൻ വർക്ക് ഉള്ളതിനാൽ 9.30am മുതൽ 5.30pm വരെ പുളിക്കന്മാൾ, മുട്ടം ജംഗ്ഷൻ, വട്ടക്കയം, മരുതുംപാറ, ആലപ്പി ലാറ്റക്സ് എന്നീ ട്രാൻസ്ഫർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളിൽ 19/12/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാതൃമല , കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട , ചാക്കാറ, കന്നുകുഴി, പാറാമറ്റം, മോഹം, തോട്ടപ്പള്ളി ഭാഗങ്ങളിൽ നാളെ (19.12.2023) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, ജാപ് No: 2, പെരുമാനൂർ കുളം, ഓഫീസ്, ഹാർഡ് റോക്ക് ട്രാൻസ്ഫോമറുകളിൽ നാളെ (19.12.23) രാവിലെ 9 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന , 12th Mile, കുറ്റില്ലം, വായനശാലാ, ശാന്തിനഗർ, പാലക്കാട് പള്ളി എന്നിവിടങ്ങളിൽ നാളെ ( 19/12/23) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നാണ്.

പുതുപ്പള്ളി ഇലക്ട്രിക്കലിന്റെ പരിധിയിൽ വരുന്ന പാറക്കൽ കടവ്, കാരോത്തുകടവ്, സെമിനാരി ,മണിയൻ പാടം ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(19/12/23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, മുല്ലശേരി, ഇല്ലിമൂട്, നടക്കപ്പാടം, കുര്യച്ഛൻ പടി, ചൂരനോലി എന്നീ ട്രാൻസ്‌ഫോർമറുകളിൽ(19-12-23) രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെയും, കോട്ടപ്പുറം, മെഡിക്കൽ മിഷൻ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

KSEBL , ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മെഡിക്കൽ കോളേജ്, ബസ്റ്റാന്റ്, ഉറുമ്പൻകുഴി, കസ്തുർബാ, ആറാട്ടുകടവ്, അമ്പലം പാറപ്പുറം എന്നീ ഭാഗങ്ങളിൽ 19/12/2023 രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.