
കോട്ടയം ജില്ലയിൽ നാളെ (11/ 12 /2024) തലയാഴം, തീക്കോയി, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (11/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തലയാഴം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നപൊഴി, പുത്തെൻപാലം എന്നി ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ( 11-12-2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കുപ്പെടികാവ്, വാക്കെത്തറ, മുണ്ടാർ1, 3,5,7,30,നെയ്യാരപ്പള്ളി, മൗലാന,മഠത്തിപറമ്പ്, കളത്ര കരി എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രാദേശികങ്ങളിൽ 9 മണി മുതൽ 3 മണി വരെ ഭാഗിക മായും വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് NSS ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 11/12/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ 5 pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, തട്ടാൻ കടവ്,മാളികപ്പടി, രാജമറ്റം ട്രാൻസ്ഫോർമറുകളിൽ നാളെ(11/12/24) 9:30 മുതൽ 5:00pm വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന KG കോളേജ് . കടുവും ഭാഗം, സിംഹാസനപള്ളി, റിലയൻസ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (11/12/2024) 9 മുതൽ 2വരെയും , 8-ാം മൈൽ ട്രാൻസ്ഫോർമറിൽ നാളെ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെട്ടിക്കലുങ്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ 11-12-2024 ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ മേലുകാവ് വടക്കുംഭാഗം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(11-12-2024)LT ലൈൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.