
കോട്ടയം ജില്ലയിൽ നാളെ (23/08/2024) തെങ്ങണാ, ഈരാറ്റുപേട്ട, തൃക്കൊടിത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (23/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (23/08/24) HT കേബിൾ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാം മൈൽ, കോളജ് ജംഗ്ഷൻ, മോർ, നന്തിലത്ത്, റോട്ടറി ക്ലബ്ബ്, കടുവമുഴി, റിംസ്, ഓക്സിജൻ, ബിഎസ്എൻഎൽ, ഫിഞ്ച്, മറീന, സൂര്യ, റിലയൻസ്, ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9am മുതൽ 6pm വരെയും സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റു ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
അമ്പാറ സ്കൂൾ
ചിരട്ടോലിപ്പാറ
വടക്കേൽ
കോട്ടവഴി ടവർ
കോട്ടവഴി ഡ്രിങ്കിംഗ് വാട്ടർ
കോട്ടവഴി ടവർ
കുറ്റിയാനിക്കൽ
കൊടിത്തോട്ടം
ചിറ്റാനപ്പാറ
പ്ലാത്തോട്ടം ഹോം
ചൂണ്ടശ്ശേരി
ചൂണ്ടശ്ശേരി
ബോർവൽ
അരീക്കക്കുന്ന്
എന്നീ ട്രാൻഫോർമറുകളിൽ വരുന്ന കൺസ്യൂമേഴ്സിന് 23/08/2024 വെള്ളി രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.
വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന . വെള്ളൂത്തുരുത്തി , വെള്ളുത്തുരുത്തി അമ്പലം , പെരിഞ്ചേരി ക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 23/ 08/ 2024 വെള്ളി രാവിലെ 9 AM മുതൽ വൈകിട്ട് 5.30 PM വരെ വൈദ്യുതി മുടങ്ങുന്നതാണ് .
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ, കൊച്ചക്കാല ,തച്ചു കുന്ന് ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(23/8/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാവേലി,അനികോൺ,വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ നാളെ(23/08/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Kseb കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആശഭാവൻ, പി പി ചെറിയാൻ, concord, ഔട്പോസ്റ്റ്, അറക്കത്തറ 1, അറക്കത്തറ 2, സാജ്ക്കോ,മന്ദിരം, സിൽവൻ, വെട്ടൂർ,പുത്തെൻപാലം എന്നീ ട്രാൻസ്‌ഫോർമാറു കളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 23-08-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്