video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (16/08/2024) തീക്കോയി, പുതുപ്പള്ളി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/08/2024) തീക്കോയി, പുതുപ്പള്ളി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (16/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പള്ളിവാതിൽ,ചേരിപ്പാട്,കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 16/8/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശഭവൻ, കാറ്റടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 16/08/2024ന് രാവിലെ 9:00 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആൻസ് ബോർമ, അമല, മണിയമ്പാടം ഐപിസി സെമിനാരി ,ടി.എസ്.ആർ റബ്ബേഴ്‌സ് ,മാടപ്പള്ളി റബ്ബേഴ്‌സ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പമ്പ് ഹൗസ് , പാത്തിക്കൽ , സാംസ്കാരികനിലയം , മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (16-08-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ്റെ പരിധിയിൽ വരുന്ന പടിയറക്കടവ്, താന്നിമൂട്, എൻജിനീയറിംഗ് കോളേജ്, എൻജി.കോളേജ്ടവർ, കാടമുറി, പാണുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (16/08/24) വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിളക്കുമരക്കായൽ, പഴയകയാൽ, കാട്ടെഴത്തുകരി, കരിയിൽ എന്നി ട്രാൻസ്‌ഫോർമറുകളുടെ പ്രദേശങ്ങളിൽ നാളെ ( 16/08/2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ്: വെള്ളൂപ്പറമ്പ്, അർത്യാകുളം, ട്രിഫാനി, തറേപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ 16.8.24 ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാടത്താനി, കുന്നത്തുപടി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (16/08/24)9:30 മുതൽ 1:00pm വരെ വൈദ്യുതി മുടങ്ങും.