
കോട്ടയം ജില്ലയിൽ നാളെ (07/04/2025) ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കറുകച്ചാൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (07/04/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാറേകടവ്, പള്ളിക്കൂടം ട്രാൻസ്ഫോർമർ പരിധികളിൽ 7/ 4/ 25 -ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാമ്മൂട് ടവർ, പരപ്പൊഴിഞ്ഞ, മുതലപ്ര, തൃക്കോയിക്കൽ, ഇരുമ്പുകുഴി, കുട്ടഞ്ചിറ, വെങ്കോട്ട, റാം, മംഗലത്തുപടി, ഇടപ്പള്ളി കോളനി, ഐ.റ്റി.ഐ, എന്നീ ഭാഗങ്ങളിൽ 07/04/2025 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ (07.04.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും വളയംക്കുഴി , ദീപു എന്നീ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ(7.04.2025) പരിധിയിൽ ചമ്പക്കര തിരുമ് , തൈപറമ്പ്, തൊമ്മച്ചേരി, ബുധനാ കുഴി, മാൻകുടിപ്പടി, മിനി ഇൻഡസ്ട്രി എന്നി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടോലി,രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ നാളെ(07/04/25) 10:00 മുതൽ 5:00വരെ വൈദ്യുതി മുടങ്ങും.
നാളെ ( 07/04/2025 – ) ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● മോർകുളങ്ങര
● ചെത്തിപ്പുഴ കടവ്
● ആനന്ദാശ്രമം
● ചുടുകാട്
● ദേവമാതാ
● ഹള്ളാപ്പാറ
● പേപ്പർമിൽ റോഡ്
● പേപ്പർമിൽ HT
● ചെത്തിപ്പുഴ പഞ്ചായത്ത്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും
● തവളപ്പാറ
● AJ REEL
● മീൻചന്ത
● മീഡിയ വില്ലേജ് HT
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പ്ലാവിൻ ചുവടു ട്രാൻസ്‌ഫോർമറിൽ നാളെ 7/4/25 ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളം സെക്ഷൻ പരിധിയിലെ പാക്കിൽ അമ്പലം ട്രാൻസ്‌ഫോർമറിൽ നാളെ 7/4/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.