
കോട്ടയം ജില്ലയിൽ നാളെ (30/04/2025) തെങ്ങണ, കൂരോപ്പട, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപ്പടി, കൈപ്പനാട്ടുപടി, ചേരുംമൂട്ടിൽകടവ്,എസ് ഇ കവല, കോഴിമല, ഞാലി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൊച്ചു റോഡ്, കൊച്ചു റോഡ് no -2, SC കവല , വക്കച്ചൻപടി ,പ്ലാസിഡ്, രക്ഷാ ഭവൻ, ആറ്റുവക്കരി, കാണിക്ക മണ്ഡപം, അൽഫോൻസാ, തൊമ്മച്ചൻ മുക്ക്, ഇല്ലത്തുപടി, വടക്കേക്കര, വള്ളത്തോൾ, കുട്ടിച്ചൻ, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിൽ 30/04/2025 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (30/04/2025) H T ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ സബ് സ്റ്റേഷൻ റോഡ്, ക്രഷർ, ഇഞ്ചോലിക്കാവ് എന്നീ ഭാഗങ്ങളിൽ 9am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം , അനക്കുഴി, എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (30//04/25) രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി ആശുപത്രി ട്രാൻസ്ഫോർമറിൽ നാളെ (30/04/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കങ്ങഴക്കുന്ന്, പമ്പൂർകവല ,തെക്കനാട്ട് ട്രാൻസ്ഫോർമറുകളിൽ നാളെ (30/04/2025)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എട്ടാമയിൽ പാലം, ഏഴാം മൈൽ എസ്എൻഡിപി, ഏഴാംമൈൽ, സാൻ ജോസ്, അണ്ണാടി വയൽ, ഇല്ലി വളവ്, അശോക് നഗർ, അണ്ണാടി വയൽ ചർച്ച് , ഗ്രാമറ്റം, ജോൺ ഓഫ് ഗോഡ് ട്രാൻസ്ഫോർമറിൽ നാളെ (30/04/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.