കോട്ടയം: ജില്ലയിൽ നാളെ (02/04/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
110 കെവി വൈക്കം സബ്‌സ്റ്റേഷൻ ൽ Routine maintenance ന്റെ ഭാഗമയി 03/04/2025 വ്യാഴാഴ്ച രാവിലെ 07:00 മണി മുതൽ 09:00 മണി വരെ 11 kv അഷ്ടമി ; വടകര, വൈക്കം, തലയോലപ്പറമ്പ്.,, 09:00 മണി മുതൽ 11:00 മണി വരെ 11 kv വെള്ളൂർ ;Temple ;പള്ളിക്കവല11:00 മണി മുതൽ 13:00 മണി വരെ 11 kv മുറിഞ്ഞുപുഴ, ടൌൺ, ചെമ്പ്, തലയാഴം എന്നി ഫീഡർഉകളിൽ ഭാഗിഗമയി വൈദ്യുതിനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പൂവൻതുരുത്ത് പി.ഒ.,സെമിത്തേരി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 07:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പുല്ലരിക്കുന്ന്, പുല്ലരിക്കുന്ന് BSNL, അലുമിന, കാരിമറ്റം, പോൾസൺ ആർക്കേട്, ഗുരുകൃപമാൾ, ഉറുമ്പു കഴി, ബസ്റ്റാൻഡ്, ബിഎസ്എൻഎൽ എക്സ്ചേഞ്ച്, ആൻസ്പ്ലാസ,യൂണിറ്റി സ്കാൻ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 04/02/2025 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.
നാളെ (02.04.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന രാജീവ് ഗാന്ധി , പുന്നൂച്ചിറ , പുത്തൻക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
നാളെ 02.04.2025, ബുധൻ രാവിലെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ബാലികഭവൻ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.