video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (16/04/2025) ഏറ്റുമാനൂർ, കറുകച്ചാൽ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/04/2025) ഏറ്റുമാനൂർ, കറുകച്ചാൽ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (16/04/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പായിക്കാട് , കടവ്, സാറ്റ് ബിയോൺ ക്രിയേറ്റീവ് വുഡ്സ്, അവറുപാടം , പാറേ ക്കടവ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 16/04/2025-ാം തീയതി രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പള്ളിപടി, ഇളപ്പുങ്കൽ, നെടു കുന്നംടൗൺ, പുന്നവേലി, പേക്കോവ്, കുമ്പിക്കാപ്പുഴ, നെടുംകുന്നം മാർക്കറ്റ്, വട്ടക്കാവ് പഞ്ചായത്ത്, കലവറ പീടിക, നിലം പൊടിഞ്ഞ എന്നീ ഭാഗങ്ങളിൽ 16/04/2025 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരമൂട്, ഗോമതിക്കവല, ചിങ്ങവനം ടൌൺ, സെമിനാരിപ്പടി, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 16/04/2025-ാം തീയതി രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അനർട്ട്, കാരാണി , ചാണ്ടീസ് ഹോംസ്, MK സിറ്റി ടവർ , പാറയിൽ ബിൽഡിംഗ് ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 2 മണി വരെയും ബേസ് , ഫാൻസി , മണർകാട് ടൗൺ , ഓൾഡ് കെ.കെ. റോഡ്, KPL, രാജ് റീജൻസി , മെർലിൻ , തെംസൺ, മരിയൻ സെൻ്റർ, BSNL ‘ തെങ്ങും തുരുത്തേൽ , മേപ്പിൾസ് ഹിൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ (16.04.25) വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പനമ്പാലം, അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 16/04/2025 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോടിപ്പടി,കൊച്ചുമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (16/04/25 )രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ (16.04.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെയും ഹിറാ നഗർ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.