കോട്ടയം ജില്ലയിൽ നാളെ (10/04/2025) ഏറ്റുമാനൂർ, കറുകച്ചാൽ, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (10/04/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഭഗീരത,കൊച്ചു കാഞ്ഞിരം,പുളിക്കമറ്റം,പാണംപടി ,വിനായക തുടങ്ങിയ ഭാഗങ്ങളിൽ നാളെ 10-4 -2025 രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മോഡേൺ ഹരിജൻ കോളനി MHC ടവർ ട്രാൻസ്ഫോർമർ പരിധികളിൽ 10/04/2025-ാം തീയതി രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മാന്തുരുത്തി , 12 mile, ഐക്കുളം, നെടും കുഴി, കേള ചന്ദ്ര, ചേർക്കോട്ട് എന്നീ ഭാഗങ്ങളിൽ 10/4/2025 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലെ പയറ്റുകുഴി, പുക്കുടി, കിഴുതുള്ളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (10-4-25) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അഴകാത്തുപടി, എൻ ഇ എസ് ബ്ലോക്ക്, വക്കീൽ പടി, ഏലം കുന്ന്, പങ്കിപ്പുറം നമ്പർ വൺ, പങ്കിപ്പുറം നമ്പർ ടു,എന്നീ ഭാഗങ്ങളിൽ 10/04/2025 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലംപാറ ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 10/4/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന സെമിത്തേരി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗികമായി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മീശമുക്ക്, നടപ്പുറം , അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (10/04/25 ) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ (10.04.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കാട്ടുപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (10/04/2025) H T ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ വാഴയിൽ ഫാക്ടറി, മരുതുംപാറ റോഡ് എന്നീ ഭാഗങ്ങളിൽ 9.30am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലം പുരയിടം ഭാഗങ്ങളിൽ നാളെ (10/04/25) രാവിലെ 8.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പമ്പ്ഹൗസ്, church, phc government ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോർമറിൽ 10/4/2025 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന ഭാഗങ്ങളിൽ 10/04/25 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.