video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (01/04/2025) ഏറ്റുമാനൂർ, പള്ളം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (01/04/2025) ഏറ്റുമാനൂർ, പള്ളം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (01/04/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാഷാലൈൻ , ഹോളി ക്രോസ് വിൻകോ ട്രാൻസ്ഫോർമർ പരിധികളിൽ 01/04/2025-ന് വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പാത്രപാങ്കൽ ട്രാൻസ്‌ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ( 01-04-2025) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പുളിക്കപ്പടവ്, പ്രിൻസ്, ഊളക്കൽ ചർച്ച്, തോട്ടയ്ക്കാട് ഹോസ്പിറ്റൽ, കുരുവിക്കാട്, ചേലമറ്റം പടി, കൊല്ലംപറമ്പ്,കുന്നത്തുപടി, പ്രവീൺ റബ്ബർ, ഇരവുച്ചിറ ട്രാൻസ്ഫോർമറുകളിൽ നാളെ(01/04/25)ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാരമൂട്, ഇല്ലിമൂട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ( 01-04-2025) രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ (01.04.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലത്തുപറമ്പ് , കളരിത്തറ , വേഷ്ണാൽ , ളാപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (01/04/2025) L T ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ മാർക്കറ്റ് ട്രാൻസ്ഫോർമറിൻ്റെ പരിധികളിൽ വരുന്ന മാർക്കറ്റ് റോഡ്, മാന്നാർ, വിന്മാർട്ട് എന്നീ ഭാഗങ്ങളിൽ 9.30am മുതൽ 2.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളങ്കാവ്, കോയിപ്പുറം, അമ്പലക്കോടി, എണ്ണയ്ക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (01/04/2025) രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.