കോട്ടയം ജില്ലയിൽ നാളെ (29/ 04/2024) മണർകാട്, ഭരണങ്ങാനം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (29/ 04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പെരുമാനൂർകുളം, കണിയാംകുന്ന്, ജാപ് No:2 , പടിഞ്ഞാറെ പാറക്കുളം ട്രാൻസ്ഫോമറുകളിൽ നാളെ (29.04.24) രാവിലെ 9.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന കുതിരപ്പടി, കുതിരപ്പടി ടവർ,ആശഭാവൻ, കാറ്റാടി,എനാച്ചിറ, മമൂക്കപ്പടി,പുറക്കടവ്, കൂനന്താനം, ടാഗോർ, മുട്ടത്തുപടി,സ്വാന്തനം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 29/4/2024 ന് രാവിലെ 9:30 മണി മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടപ്പാടിക്കാവ്, ഫ്യൂട്ടോമാൻ, താനോലി, ഇടപ്പാടി കോളനി, കുറിച്ചി, അളനാട് അമ്പലം, പാമ്പൂരാംപാറ, പഞ്ഞിക്കുന്നേൽ, ചുണ്ടശ്ശേരി ബേർവൽ, ചൂണ്ടശ്ശേരി, ചിറ്റാനപ്പാറ, കൊടിത്തോട്ടം, ചൂണ്ടശ്ശേരി എഞ്ചിനീയറിംഗ് കോളേജ്, പ്ലാത്തോട്ടം, പ്ലാത്തോട്ടം ജിം, അരീക്കക്കുന്ന്, വേഴങ്ങാനം സ്കൂൾ, മാതാ ഗ്രാനൈറ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ (29/04/2024 ൽ) എച്ച് ടി ടച്ചിംങ്ങ് ജോലിയുടെ ഭാഗമായി 8:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻപടി, പ്ലാസിഡ്, രക്ഷഭവൻ, ആറ്റുവാക്കരി, ഇല്ലതുപടി,കാണിക്കമണ്ഡപം, അൽഫോൻസാ മഠം, തൊമ്മച്ചൻമുക്കു, വടക്കേക്കര ടെംപിൾ, കുട്ടിച്ചൻ, വള്ളത്തോൾ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (29-04-24) രാവിലെ 9:00am മുതൽ ഉച്ചക്ക് 12:00മണി വരെ വൈദ്യുതി മുടങ്ങും,

നാളെ 29-04-24(തിങ്കൾ ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സാഫാ, ഷൈനി, ഹുണ്ടായി, പട്ടിത്താനം, വടക്കേക്കര റെയിൽവേ ക്രോസ്സ്, എലൈറ്റ്, HT ബ്രീസ് ലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന കടപ്പാട്ടൂർ കരയോഗം, പാലം പുരയിടം, കണ്ണാടിയുറുമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 29/04/24) 8.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുത്തോലി, മിനി ഇൻഡസ്ട്രീസ്, മരോട്ടി ചുവട്, ആണ്ടൂർ കവല, ഇൻഡ്യാർ, കുരുവിനാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 29/04/24) 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.