video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (23/ 11/2024) അയർക്കുന്നo, പാമ്പാടി, വാകത്താനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23/ 11/2024) അയർക്കുന്നo, പാമ്പാടി, വാകത്താനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (23/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുച്ചിറ ട്രാൻസ്ഫർമറിൽ ( 23/11/24) ‘ 9.00 മുതൽ 5. വരെയും ചീരൻചിറ,’ കുളങ്ങരപ്പടി, ഇടത്തറക്കടവ്, മാവേലിപ്പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ10 മുതൽ1 വരെയും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നo സെക്ഷന്റെ പരിധിയിൽ വരുന്ന ചാരാത്തു പടി, കല്ലിട്ട നട, പുതുപ്പള്ളിക്കുന്ന്, ടെലി- എക് ചേഞ്ച് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (23 -11-24)9. മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാളെ (23.11.2024) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി , ഫ്രണ്ട്സ് ലൈബ്രറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുളിമൂട് പാപ്പാഞ്ചിറ, റൈസിംഗ്സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 23/11/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാളികക്കടവ് നമ്പർ :1,മാളികക്കടവ് നമ്പർ :2 എന്നീ
ട്രാൻസ്‌ഫോർമർ പരിധിയിൽ 23-11-2024 ശനിയാഴ്ച രാവിലെ 9മണി മുതൽ ഉച്ചക്ക് 1മണി വരെ വൈദ്യൂതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേന്ദ്രീയ വിദ്യാലയ, റബ്ബർ ബോർഡ് ലാബ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, എം.ഓ.സി കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മണിപ്പുഴ, കണ്ണൻകര, സിമന്റ് ജംഗ്ഷൻ, മുളങ്കുഴ, പോളിടെക്നിക്ക് എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിപ്പത്തിക്കണ്ടം, പ്രസാദ് റോഡ് എന്നീ ഭാഗങ്ങളിൽ നാളെ ( 23/11/24) 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ 23-11-2024ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിൽ NSS ഹെഡ്ക്വാർട്ടേഴ്സ്, പെരുന്ന റെഡ്സ്ക്വറ്, NSS ഹോസ്റ്റൽ KWA പെരുന്ന, ഡൈൻ,സ്വപ്ന എന്നീ ട്രാൻസ്ഫോർമറുകളി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും ഈസ്റ്റ് വെസ്റ്റ്, സംഗീത, മാലി, ഡിവിഷൻ ഓഫീസ്, KSRTC, പോസ്റ്റ് ഓഫീസ്, പോപ്പുലർ,വിജയാനന്ദ ,ശാസ്ത്തവട്ടം, PMJ Complex,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മണി മുതൽ 1 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗ്രാമറ്റം, അണ്ണാടിവയൽ, അണ്ണാടിവയൽ ചർച്ച്, ചെറുകുന്ന്, അശോകനഗർ, ജോൺ ഓഫ് ഗോഡ് എന്നീ ഭാഗങ്ങളിൽ നാളെ 23/11/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഈരയിൽ കടവ്, എ.വി.ജി, യുണിറ്റി ടവർ, പോലീസ് ക്വോർട്ടേഴ്സ് ഭാഗങ്ങളിൽ 23/11/24 9:00 AM മുതൽ 3:00 PM വരെയും അശ്വതിപുരം ട്രാൻസ്ഫോർമറിൽ 9:00 AM മുതൽ 5.00 PM വരെയും വൈദ്യുതി മുടങ്ങും