സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (06/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻപടി, പ്ലാസിഡ്, ആറ്റുവാക്കേരി,രക്ഷാഭവൻ , കാണിക്ക മണ്ഡപം , അൽഫോൻസ, തൊമ്മച്ചൻ മുക്ക്, ഇല്ലത്തുപടി, വടക്കേക്കര ടെബിൾ, വള്ളത്തോൾ, കുട്ടിച്ചൻ ,മുല്ലശ്ശേരി, ഇല്ലിമൂട്, നടക്കപ്പാടം, ചൂരനോലി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (06 -02-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്, മുപ്പായി കാട് , കെ.യു. നഗർ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
അയർകുന്നം സെക്ഷൻ പരിധിയിലെ ഒറവക്കൽ,വടക്കൻ മണ്ണൂർ,ചിറപ്പാലം എന്നീ ഭാഗങ്ങളിൽ നാളെ (6/02/24) രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ സെക്ഷൻ പരിധിയിൽ വരുന്ന ഗോവിന്ദപുരം, താരമംഗലം, ചെമ്പിളവ്, ആറാട്ടുകടവ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ ( 06/02/24 )രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (6.2.2024) LT മെയിൻറൻസ് വർക്ക് ഉള്ളതിനാൽ 8.30am മുതൽ 5.30pm വരെ തലപ്പലം സ്കൂൾ, ഓലായം, നരിമറ്റം, വെള്ളറ, മങ്കൊമ്പ് ഗ്രാനൈറ്റ്, നെല്ലാപ്പാറ, പഴുക്കാക്കാനം, പഴുക്കാകാനം ടവർ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പത്തായക്കുഴി,എരുമ പ്പെട്ടി, കുറ്റിയക്കുന്ന്, ഈസ്റ്റേൺ റബ്ബേഴ്സ്, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളിൽ നാളെ (06.02.24 ) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി,അയ്യം മാത്ര,ജികെ ടയർ , വായനശാല ,ഉസ്മാൻ കവല,കൊഞ്ചുമട (അബാദ് ) എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 06 -02 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ട് ചിറ, മന്ദിരം ജംഗ്ഷൻ, എന്നീ ട്രാൻസ്ഫോർമർപരിധിയിൽ നാളെ (6/2/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സാന്ത്വനം, മുട്ടത്തുപടി, ടാഗോർ, കൂനൻതാനം, പുറക്കടവ്, മാമുക്കപ്പടി, എനാംചിറ, ആശാഭവൻ, കാട്ടടി,കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (6/2/24) ഉച്ച കഴിഞ്ഞു 2 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ section പരിധിയിൽ HT ലൈനിൽ work നടക്കുന്നതിനാൽ 6/2/24ന് 9am മുതൽ 2pm വരെ velbros ട്രാൻസ്ഫോർമർ, അരീക്കപ്പാലം ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.