
കോട്ടയം:ജില്ലയിൽ നാളെ ( 27/08/2025)പാമ്പാടി,അയർക്കുന്നം,മണർകാട്,
തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന കൊത്തല ടവർ, കോയിത്താനം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഹിറോ കോട്ടിംഗ്, ഈപ്പൻസ്, ചാരാത്തു പടി, അയർക്കുന്നം പഞ്ചായത്ത്, കാനറ ബാങ്ക്, KSEB ഓഫീസ്, BSNL exchange, വെട്ടുവേലി പ്പള്ളി, Pv s ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗംലം, വല്യൂഴം, കാർഡിഫ് ഹോസ്പിറ്റൽ, MI എസ്റ്റേറ്റ് ട്രാൻസ്ഫോമറുകളിൽ നാളെ 9 മുതൽ 5 വരെയും പാം സ്പ്രിങ് വില്ല , LPS, തേമ്പ്രവാൽ, പനയിടവാല ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണികണ്ഠവയൽ , നാൽക്കവല , ചക്രാത്തിക്കുന്ന് , മാങ്കാല , പുലിക്കോട്ടുപ്പടി , മഴവില്ല് , പാടത്തുംക്കുഴി എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (27/08/2025) രാവിലെ 08:30 AM മുതൽ 05:00 PM വരെ ചേറ്റുകുളം, പൂവകുളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കനകക്കുന്ന്, ബദനി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കേളൻകവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പെരുമ്പനച്ചി, വില്ലേജ് ഓഫീസ്, മെഡിക്കൽ മിഷൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ ബുധനാഴ്ച രാവിലെ 9 മണി മുതൽ 11മണിവരെയും ഫിൽജോ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കാഞ്ഞിരത്തുമ്മൂട്,ഡോൺ ബോസ്കോ,പന്തുകളം,ആറാട്ടുചിറ എന്നീ ട്രാൻസ്‌ഫോർമറു കളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (27.08.2025) ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്ന ആവശ്യത്തിനായി KSRTC, ജവാൻ റോഡ് എന്നീ പ്രദേശങ്ങളിൽ 9am മുതൽ 2pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പ്, വട്ട മല ക്രഷർ, മുരിക്കും പുഴ, കത്തീഡ്രൽ ,കൂട്ടിയാനി, കരിപത്തിക്കണ്ടം, ഗവ.ആശുപത്രി, വെള്ളാപ്പാട്, അന്ത്യാളം എന്നിവിടങ്ങളിൽ നാളെ (27/08/25) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും