കോട്ടയം ജില്ലയിൽ നാളെ (07.04.2026)ഈരാറ്റുപേട്ട,അരുവിത്തുറ,തീക്കോയി,രാമപുരം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (07.04.2026)ഈരാറ്റുപേട്ട,അരുവിത്തുറ,തീക്കോയി,രാമപുരം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT കേബിൾ മെയിൻറനൻസ് ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ, മെട്രോറോഡ്, വടക്കേക്കര, സെൻട്രൽ ജംഗ്ഷൻ, കിസ്കോ,

അരുവിത്തുറ, വിക്ടറി, അരുവിത്തുറ ആർക്കേട്, അൽഫോൻസാ, ബ്ലോക്ക് റോഡ്, മന്ത, ഗവൺമെൻറ് ഹോസ്പിറ്റൽ, കോടതി, കെഎസ്ആർടിസി, ചേന്നാട് ജംഗ്ഷൻ, തടവനാൽ, പെരുന്നിലം റോഡ്, ആനിപ്പടി, എട്ടുപങ്ക്, ജവാൻ റോഡ്, വീടൻസ്, സെലസ്റ്റിയൽ, മന്തക്കുന്ന് എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 3pm വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം മേസ്തിരിപ്പടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 04:30 PM വരെ പള്ളിയമ്പുറം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചിത്തിര,അയർക്കുന്നം പഞ്ചായത്ത്,അയർക്കുന്നം ഓഫീസ് , സെൻ്റ് ജൂഡ്,കാനറ ബാങ്ക്, ഗ്രാമീൺ ബാങ്ക്, തൂത്തുട്ടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കങ്ങഴക്കുന്നു, പാമ്പൂർകവല,(HT ABC വർക്ക്‌ ) പുളിഞ്ചുവട്,പട്ടുനൂൽ (HT Touching ) എന്നീ ട്രാൻസ്‌ഫോർമകളിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പുറകുളം, കാഞ്ഞിരക്കാട് ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടക്കുന്നതാണ്.

പള്ളിക്കത്തോട് :- മൂഴൂർ, കൂട്ടമാവ്, തറക്കുന്നു പെരിങ്ങളം ട്രാൻസ്‌ഫോർമർ പരിധിയിൽ 07/04/2026 ചൊവ്വ പകൽ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ, 11 K V മെയിൻ്റൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ, മംഗളഗിരി, ഐരാറ്റുപ്പാറ, ക്രീപ്പ് മിൽ, ഏദൻസ് ബയോ വ്യൂവൽ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്കവല,വിശേഷ്,MCBS ഹൗസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്കു 2:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കേളൻകവല ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെവൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പായപ്പാർ, ആർട്ടിക്, അന്ത്യാളം, അന്ത്യാളം പള്ളി, അന്ത്യാളം ക്രഷർ, കരൂർ, നെല്ലിത്താനം കോളനി, മുണ്ടുപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അപകടമായി നിൽക്കുന്ന മരം മുറിക്കുന്നതിനായി മണ്ഡപത്തില്പറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 10:00 മണി മുതൽ ഉച്ച 12:00 മണി വരെ വൈദ്യുതി മുടങ്ങും.