
കോട്ടയം: ജില്ലയിൽ നാളെ (29/03/2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ കൈപ്പള്ളി കാവ് ആറാം മൈൽ, കവിത,പാട്ടുപാറ എന്നി ട്രാൻസ്ഫോമറുകളിൽ നാളെ (29/03/2026) രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും


