കോട്ടയം ജില്ലയിൽ നാളെ (24.03. 26)പള്ളിക്കത്തോട്,അയർക്കുന്നം,മീനടം,പുതുപ്പള്ളി, പാമ്പാടി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (24.03. 26)പള്ളിക്കത്തോട്,അയർക്കുന്നം,മീനടം,പുതുപ്പള്ളി, പാമ്പാടി,
ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂട്ടമാവ്, പേരിഗുലം, തറക്കുന്നു,കിഴകടമ്പ്,തെങ്ങുംപള്ളി, വഞ്ചിപാറ ,എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നെല്ലിക്കുന്ന്, മുണ്ടുവാലെകോൺ, തൂത്തൂട്ടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരത്തംമൂട്, പേരച്ചുവട്, മടത്തിപ്പടി, പൂമമറ്റം, റബർ ബോർഡ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം, ഓന്തുരുട്ടി,നൊങ്ങൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ ഉച്ചക്ക് 2:00 മണിവരെയും. കുറിയന്നൂർകുന്ന്, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എൽടി ലൈൻ വർക്കുകൾ നടക്കുന്നതിനാൽ എട്ട് പങ്ക്, ചിറപ്പാറ, മങ്കൊമ്പ് ചർച്ച് എന്നീ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി എബിസി വർക്ക് നടക്കുന്നതിനാൽ ടെമ്പിൾ , നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, പത്താം മൈൽ, പൂഞ്ഞാർ ടൗൺ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരക്കാട്ട്കുന്ന് കേരള ചന്ദ്ര, നൊച്ചുമൺ, പിച്ചനാട്ടുകുളം, തൊമ്മിപ്പീടിക , അസംപ്ഷൻ , സമൃദ്ധ, പൊങ്ങന്താനം എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുന്നമൂട്, ചെട്ടിശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ = രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേവട, പൈക മഠം, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാതൃഭൂമി, മംഗളം, എ ജി ഓഫീസ്, നാഗമ്പടം അമ്പലം, ചെമ്പരത്തിമൂട്, എം ജി എഫ്, ചൂട്ടുവേലി, ദേശായി ഹോംസ്, ചാൻഡീസ് ഹോംസ്, മഠം ജംഗ്ഷൻ, അമ്പാട്ട് അമ്പലം ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി വർക്ക് നടക്കുന്നതിനാൽ കുഴുമ്പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.