കോട്ടയം ജില്ലയിൽ നാളെ ( 27/01/ 2026)മണർകാട്, കിടങ്ങൂർ,പള്ളം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ ( 27/01/ 2026)മണർകാട്, കിടങ്ങൂർ,പള്ളം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെള്ളംകുറ്റി, ചിറപ്പുറം,ഊഴക്കാ മഠം, മാന്താടി, മഠത്തി പറമ്പ് എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നിർമ്മിതി കോളനി ട്രാൻസ്ഫോർമറിൽ ചൊവ്വഴ്ച (27/01/2026) രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പെരുമാനൂർ കുളം, കണിയാംകുന്ന്, തടത്തിമാക്കൽപടി, സോന , കുഴിപ്പുരയിടം, നടയ്ക്കൽ ട്രാൻസ്ഫോമറുകളിൽ നാളെ (27.01.26) ഭാഗികമായി വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ചെട്ടിശ്ശേരി, അമ്മച്ചൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ 27.01.2026 രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.

തെങ്ങണ KSEB ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, നാളെ 27-1-26 ചൊവ്വാഴ്ച മുട്ടത്ത് പടി, കാർമൽ മഠം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ 6.00 pm വരെയും പയ്യമ്പള്ളി , പാത്തിക്കൽ, സാംസ്കാരിക നിലയം, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 09.00 മണി മുതൽ ഉച്ചയ്ക്ക് 2:00pm മണി വരെ യും വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി, ചെത്തിമറ്റം, കുളംകണ്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (27-01-26) തിങ്കളാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, ചെമ്പോല, കൊച്ചക്കാല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരിപാലന,പാറവേലി, തുരുത്തേൽ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്ബർ ബോർഡ്, ഗുരുമന്ദിരം, എ ആർ ക്യാമ്പ്, എലിപ്പുലികാട്ട്, വട്ടമൂട്, മേലേറ്റുപടി ഭാഗങ്ങളിൽ 27/01/2026, 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.