
കോട്ടയം: ജില്ലയിൽ നാളെ (30/07/2025)പാമ്പാടി,ഈരാറ്റുപേട്ട,തെങ്ങണ,തൃക്കൊടിത്താനം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി CSI, വലിയപള്ളി, മിനി, കരിയിലക്കുളം, ചെന്നമ്പള്ളി, നെന്മല sndp, നെന്മല ടവർ,കുമ്പംത്താനം, പുതുവയൽ, മണ്ണത്തിപ്പാറ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ മൂന്നിലവ്, മൂന്നിലവ് ബാങ്ക്, മരുതുംപാറ, വാഴയിൽ ഫാക്ടറി, കടപുഴ, അഞ്ച് മല എന്നീ ട്രാൻസ്ഫോർമറകളുടെ പരിധികളിൽ 8.30am മുതൽ 5pm വരെയും LT ലൈനിൽ മെയിൻറനൻസ് വർക്ക് ഉള്ളതിനാൽ നടക്കൽ കൊട്ടുകാപ്പള്ളി, ചേന്നാട് കവല, കൂട്ടക്കല്ല്, പുതുശ്ശേരി എന്നീ സ്ഥലങ്ങളിൽ 9.30am മുതൽ 5.30pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള വഴിപ്പടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9AM മുതൽ 2 PM വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും മാളിയേക്കൽപ്പടി, സാംസ്കാരികനിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ IHRD സ്കൂൾ,റിലൈൻസ് ട്രെൻഡ്സ് SBI, ഫെഡറൽ ബാങ്ക്,കിഴാ റ്റുകുന്നു,ആറാട്ടുചിറ,കോഴിമല,മന്ദിരം ജനത റോഡ്,കള ബൂകാട്ടുകുന്നു എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.