കോട്ടയം ജില്ലയിൽ നാളെ ( 12/11/25) ഗാന്ധിനഗർ,കൂരോപ്പട,മീനടം,പള്ളം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ ( 12/11/25) ഗാന്ധിനഗർ,കൂരോപ്പട,മീനടം,പള്ളം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കലുങ്ക്, ഗുരുമന്ദിരം, കണ്ണാന്തറ, കപ്പിലുമാവ്, ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, പട്ടത്താനം, കന്നുകുളം ടവർ, കണ്ണുകുളം, വെസ്കോ അടിച്ചിറ , ശാസ്താംബലം,, ബസ്റ്റാൻഡ്, ചാത്തുണ്ണി പാറ, കുട്ടിപ്പടി, ഒ എം സി റോഡ്, സ്നേഹമാണ് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലപ്പാട്ടു പടി, ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേലമറ്റം പടി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാട്ടകം വില്ലജ്, കല്ലൂപറമ്പ്, പുറമ്പോക്ക്, ഫ്ലോറടെക്, പനച്ചിക്കാട്അമ്പലം, പൗർണമി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരവു ചിറ ടവർ, നാലുന്നാക്കൽ, പാറപ്പാട്ടു പടി , പാത്താമുട്ടം , ഇരവുചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് SNDP , ചെമ്പൻതുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും കൊച്ചുപ്പള്ളി , മണിമുറി , ഒട്ടക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, നടേപ്പാലം,മാങ്ങാനം ടെമ്പിൾ, ദേവപ്രഭ, ഗ്രീൻവാലി വില്ല എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദ്രത്തിൽപ്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ഇടയാടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.